Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എൻസിഎസ് പ്രസംഗവേദി പുതിയ കമ്മറ്റി ഉദ്ഘാടനം

sncs

ബഹ്റൈൻ ∙ എസ്എൻസിഎസ്  പ്രസംഗ വേദി 2016 -2017 വർഷത്തെ പുതിയ കമ്മറ്റിയുടെ ഉദ്ഘാടനം ഡോ ജോൺ പനക്കൽ എസ്എൻസിഎസ് സിൽവർ ജൂബിലി ഹാളിൽ നിർവ്വഹിച്ചു. ചെയർമാൻ  പവിത്രൻ കെ വി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജന:സെക്രട്ടറി സുനീഷ് സുശീലൻ സ്വഗതം ആശംസിച്ചു. മുൻകാല അനുഭവങ്ങൾ സദസ്യരുമായി പങ്കുവച്ച് ഷെജു,പ്രശാന്ത് കെ.കെ,  നീതു പ്രസാദ് , രാജീവ് ഏവൂർ, കണ്‍വീനർജയചന്ദ്രൻ പ്രവർത്തനരീതികളെക്കുറിച്ച് വിശദീകരിച്ചു. സ്പീക്കർ ഫോറം കോ ഓർഡിനേറ്റർ ഷ്യൈൻ സി നന്ദി പ്രകാശിപ്പിച്ചു.

Your Rating: