Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എൻസിഎസ് ഹിദ്ദ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു

sncs

മനാമ∙ ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഹിദ്ദ് ഏരിയ യൂണിറ്റിന്റെ പുതിയ വർഷത്തെ പ്രവർത്തനോദ്ഘാടനം ഡോ. ബാബു രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.

സൊസൈറ്റി ചെയർമാൻ കെ വി പവിത്രന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിൽ ബി വിശ്വനാഥൻ(കൺവീനർ), സജി ശശിധരൻ(ജോ.കൺവീനർ), ഭരണ സമിതി അംഗങ്ങളായ അനിൽ കുമാർ, രാഹുല്‍, പ്രദീപ് കുമാർ, അഭിലാഷ്, സുനിൽ കുമാർ എന്നിവർ സ്ഥാനമേറ്റു. ചടങ്ങിൽ സൊസൈറ്റി ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, പവിത്രൻ പൂകെട്ടിൽ എന്നിവർ പ്രസംഗിച്ചു.

Your Rating: