Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്‌റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റി

sncs ബഹ്‌റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റി ചിൽഡ്രൻസ് വിങ്ങിന്റെ ഉദ്‌ഘാടനം ചിക്കൂസ് ശിവൻ നിർവഹിക്കുന്നു.

മനാമ ∙ ബഹ്‌റൈനിലെ ശ്രീനാരായണ കൾചറൽ സൊസൈറ്റി കുട്ടികളുടെ വിഭാഗത്തിന്റെ പ്രവർത്തനോദ്‌ഘാടനം ചിക്കൂസ് ശിവൻ നിർവഹിച്ചു. ചെയർമാൻ കെ.വി.പവിത്രൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, ചിൽഡ്രൻസ് വിഭാഗം കൺവീനർ സിബിൻ ബാബു, ജോയിന്റ് കൺവീനർ യശ്‌വന്ത് മോഹൻ, വൈസ് ചെയർമാൻ രാജൻ ഡി.പണിക്കർ എന്നിവർ പ്രസംഗിച്ചു. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. 

Your Rating: