Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീ നാരായണ കൾച്ചറൽ സെസൈറ്റി പുതിയ ഏരിയ യൂണിറ്റ് ഒാഫിസ് ഉദ്ഘാടനം ചെയ്തു

pic-01

മനാമ∙ബഹ്റൈൻ ശ്രീ നാരായണ കൾച്ചറൽ സെസൈറ്റി അറാദിൽ പുതുക്കിയ ഏരിയ യൂണിറ്റ് ഒാഫിസ് ഉദ്ഘാടനം എസ്എൻസി എസ് ചെയർമാൻ  പവിത്രൻ കെ.വി  ഭദ്രദീപം കൊളുത്തി നിർവഹിച്ചു. അറാദ് ഏരിയ യൂണിറ്റ് കൺവീനർ മനു സ്വാഗതം ആശംസിച്ച ചടങ്ങിൽ എസ്എൻസിഎസ് ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ, പവിത്രൻ പൂകെട്ടി, സന്തോഷ് ബാബു, ഷാജി കാർത്തികേയൻ, ബൈജു ദാമോദരൻ എന്നിവർ ആശംസയർപ്പിച്ചു. എസ്എൻസിഎസ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ഏരിയ യൂണിറ്റ് ജോയിന്റ്  കൺവീനർ നന്ദി പറഞ്ഞു.  

Your Rating: