Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് മേരീസ് കത്തീഡ്രലിൽ ധ്യാനയോഗങ്ങൾ

മനാമ ∙ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ആധ്യാത്മിക പ്രസ്ഥാനമായ സെന്റ് പോൾസ് സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സഭയുടെ കാത്തിരിപ്പ് ദിനങ്ങളോടനുബന്ധിച്ചു നാളെ മുതൽ 12 വരെ വൈകിട്ട് 7 മുതൽ ധ്യാനയോഗങ്ങൾ നടത്തുന്നു. പ്രശസ്ത കൺവൻഷൻ പ്രസംഗകനായ റവ.ഫാദർ ഷിബു വർഗീസ് ധ്യാനയോഗങ്ങൾക്കു നേതൃത്വം നൽമെന്ന് കത്തീഡ്രൽ വികാരി റവ. ഫാദർ വർഗീസ് യോഹന്നാൻ വട്ടപറമ്പിൽ, സഹ വികാരി റവ.ഫാദർ എം.ബി.ജോർജ്, സുവിശേഷ സംഘം വൈസ് പ്രസിഡണ്ട് മോനി കല്ലമ്പറമ്പിൽ, സെക്രട്ടറി ബ്ലസൻ കെ.ജോർജ്, ട്രഷറർ സജി ഫിലിപ്പ് എന്നിവർ അറിയിച്ചു 

Your Rating: