Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോംബ് ചീള് കാറിൽ പതിച്ച് സ്ത്രീ മരിച്ചു

map

മനാമ ∙ ബഹ്റൈനിൽ ബോംബിന്റെ ചീള് കാറിൽ പതിച്ചു സ്ത്രീ മരിച്ചു. മൂന്നു കുട്ടികൾക്കു പരുക്കേറ്റു. മനാമയ്ക്കു സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

Your Rating: