Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തയ്യൽ ക്ലാസ് ആദ്യ ബാച്ചിന് ജൂണിൽ തുടക്കം

മനാമ ∙ ബഹ്റൈൻ കേരളീയ സമാജം വനിതാവേദി നടത്തുന്ന തയ്യൽ ക്ലാസിന്റെ ആദ്യ ബാച്ച് ജൂൺ മൂന്നിനു നാലിന് ആരംഭിക്കുമെന്നു സമാജം പ്രസിഡന്റ്‌ പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി എൻ.കെ.വീരമണിയും അറിയിച്ചു. ഞായർ, ബുധൻ ദിവസങ്ങളിൽ രാത്രി 7.30 മുതൽ 9.30 വരെയും വെള്ളിയാഴ്ച വൈകിട്ടു നാലുമുതൽ ആറുവരെയുമാണു ക്ലാസ്. ഫോൺ: 39744981 (പ്രിയ സുനിൽ), 33385385 (ജോബി ഷാജൻ). 

Your Rating: