Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുയുപി ഇഫ്താർ സംഗമം

uup

മനാമ ∙ യുപിപി ഇഫ്താർ സംഗമം നടത്തി. ചെയർമാൻ അജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ജമാൽ നദ് വി സന്ദേശം നൽകി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിളള, സുധീർ തിരുനിലത്ത്, ബിജു ജോർജ്, എഫ്എം ഫൈസൽ എന്നിവർ പ്രസംഗിച്ചു. ഐസിആർഎഫ് സെക്രട്ടറി അരുൾ ദാസ്.

മാധ്യമപ്രവർത്തകരായ സോമൻ ബേബി, അശോക് കുമാർ, അനിൽ നായർ, സാമൂഹിക പ്രവർത്തരും യുപിപി നേതാക്കളുമായ ഡോ. ജോർജ് മാത്യു, ‍ഡോ. മനോജ്, ഫ്രാൻസിസ് കൈതാരത്ത്, വീരമണി, സോവിച്ചൻ, അജിത് കുമാർ, നിസാർ കൊല്ലം, കെ. ടി. സലീം, ജേക്കബ് തേക്കുംതോട്, സനിൽപിളള തുടങ്ങിയവരും സംബന്ധിച്ചു. വി. എം. ബഷീർ, ജ്യോതിഷ് പണിക്കർ, ജഗത് കൃഷ്ണകുമാർ, റഷീദ്, സിദ്ദിഖ്, അബ്ദുൽ റൗഫ്, മുഹമ്മദാലി എന്നിവർ നിയന്ത്രിച്ച സംഗമത്തിന്, മോനി ഓടികണ്ടത്തിൽ, മാത്യു ബേബി എന്നിവർ നേതൃത്വം നൽകി.

Your Rating: