Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒളിംപിക്സിലെ മലയാളി നേട്ടത്തെ ആദരിക്കാൻ ഷിഫ അൽ ജസീറ

മനാമ ∙ റിയോ ഒളിംപിക്‌സിൽ മെഡൽ നേടുന്ന മലയാളി താരങ്ങൾക്കു ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പ് സ്വർണമെഡൽ ഉൾപ്പെടെ പ്രത്യേക പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്നു ചെയർമാൻ ഡോ. കെ.ടി.റബീയുല്ല അറിയിച്ചു. സ്വർണമെഡൽ ജേതാക്കൾക്ക് അഞ്ചുപവനും വെള്ളി, വെങ്കല ജേതാക്കൾക്കു യഥാക്രമം മൂന്നും ഒന്നും പവനുമാണ് നൽകുക.

Your Rating: