Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനിലെ എഴുത്തുകാരിൽ നിന്ന് സൃഷ്ടികൾ ക്ഷണിച്ചു

മനാമ∙ ബഹ്റൈനിലെ എഴുത്തുകാരുടെ കഥകൾ ഉൾപ്പെടുത്തി കഥാസമാഹാരം പ്രസിദ്ധീകരിക്കുന്നു. ബഹ്റൈനിലെ എഴുത്തുകാരുടെ കൂട്ടായ്മയായ തണൽ ബഹ്റൈന്റെ നേതൃത്വത്തിൽ തണൽ പബ്ലിക്കേഷനാണ് പുസ്തകം സിദ്ധീകരിക്കുന്നത്. ഈ സമാഹാരത്തിൽ ഉൾപ്പെടുത്തുന്നതിനായി ഒന്നര പേജിൽ കവിയാത്ത ചെറിയ കഥയും രചയിതാവിനെക്കുറിച്ചുളള വിശദവിവരങ്ങളും പാസ്പോർട്ട് സൈസ് ഫോട്ടോയും bhthanal@gmail.com എന്ന ഇമെയിലേക്ക് അയയ്ക്കണം. അവസാന തീയതി : ജൂലൈ അഞ്ച്. ഫോൺ :39258308 (ബാജി ഓടംവേലി, എഡിറ്റർ). 

Your Rating: