Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തയ്യൽ, യോഗാ പരിശീലനം

മനാമ∙ കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (കെഎസ്‌സിഎ - എൻഎസ്എസ്) വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതകൾക്കായി നടത്തിവരുന്ന തയ്യൽ ക്ലാസ്സുകളുടെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം തുടങ്ങി. അതോടൊപ്പം തന്നെ സ്പോർട്സ് വിഭാഗം നേതൃത്വംനൽകുന്ന യോഗാ പരിശീലന ക്ലാസ്സുകളും തുടരുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും റജിസ്ട്രേഷനും താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ വൈകിട്ട് ഏഴുമണിക്കു ശേഷം ഓഫിസ് നമ്പരിലോ ബന്ധപ്പെടേണ്ടതാണ്. തയ്യൽ പരിശീലനത്തിനായി വിളിക്കേണ്ട നമ്പർ വിധുല ശ്രീജൻ 36692731 ഉമ ഉദയൻ 39982983 കെഎസ്‌സിഎ : 17251941 യോഗാ പരിശീലനത്തിനായി വിളിക്കേണ്ട നമ്പർ അനിൽകുമാർ - 39807530 

Your Rating: