Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടൂർ എൻആർഐ ഫോറം ഓണാഘോഷം

adoor-nri-onam കുവൈത്ത് അടൂർ എൻആർഐ ഫോറം ഓണാഘോഷം ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുഭാഷിസ് ഗോൾഡർ ഉദ്‌ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി ∙ അടൂർ എൻആർഐ ഫോറം ഓണാഘോഷം ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുഭാഷിസ് ഗോൾഡർ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് റെജു വർഗീസ് അധ്യക്ഷത വഹിച്ചു. പ്രസന്ന രാമഭദ്രൻ, അഡ്വ.ജോൺ തോമസ്, ഡോ.ഹസൻ ഖാൻ, ബിജു ദാനിയേൽ, ശ്രീകുമാർ എസ്.നായർ, ടെറി തോമസ്, ബിജോ പി.ബാബു എന്നിവർ പ്രസംഗിച്ചു. ഡോ.നാരായണൻ നമ്പൂതിരി, രമേശ് എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.