Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡാക് ഓണം–ഈദ് ആഘോഷം

dna

കുവൈത്ത് സിറ്റി ∙ ആലപ്പുഴ ഡിസ്‌ട്രിക്‌ട് അസോസിയേഷൻ കുവൈത്ത് (അഡാക്) ഓണം–ഈദ് ആഘോഷം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി എ.കെ.ശ്രീവാസ്‌തവ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ബി.എസ്.പിള്ള അധ്യക്ഷത വഹിച്ചു. വിപിൻ മങ്ങാട്ട്, മുരളി എസ്.നായർ, ചാക്കോ ജോർജ് കുട്ടി, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളുമുണ്ടായി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.