Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്കമാലി പ്രവാസി അസോസിയേഷൻ

angamali കുവൈത്തിൽ അങ്കമാലി പ്രവാസി അസോസിയേഷൻ ഓണാഘോഷം റോജി എം. ജോൺ ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ അങ്കമാലി പ്രവാസി അസോസിയേഷൻ ഓണാഘോഷം റോജി എം. ജോൺ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ജോൺസൺ അറക്കൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി എ.കെ.ശ്രീവാസ്‌തവ, സജീവ് പോൾ, എൻഎസ്‌എസ് കുവൈത്ത് സെക്രട്ടറി പ്രസാദ് പത്മനാഭൻ, ബെക്കൺ ജോസഫ്, ജേക്കബ് പൈനാടത്ത്, സജു ജിയോ തച്ചിൽ, മാർട്ടിൻ കുര്യൻ എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.