Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരംസ് ടൂർണമെന്റിൽ ജേതാക്കളായി

tournament

കുവൈത്ത് സിറ്റി ∙ കാസർകോട് എക്‌സ്‌പാട്രിയറ്റ്‌സ് അസോസിയേഷൻ (കെഇഎ) അബ്ബാസിയ യൂണിറ്റ് നടത്തിയ കാരംസ് ടൂർണമെന്റ് ഡബിൾസിൽ മുസ്‌തഫ–ഇസ്‌മയിൽ കൂട്ടുകെട്ടും സിംഗിൾസിൽ ജിജിയും ജേതാക്കളായി. മികച്ച കളിക്കാരനായി ശ്യാം തിരഞ്ഞെടുക്കപ്പെട്ടു. കെഇഎ കേന്ദ്ര പ്രസിഡന്റ് അനിൽ കള്ളാർ ഉദ്‌ഘാടനം ചെയ്‌തു. ഒ.വി.ബാലൻ അധ്യക്ഷത വഹിച്ചു. രാമകൃഷ്‌ണൻ കള്ളാർ, നാസർ ചുള്ളിക്കര, ഗോപാലൻ രാവണീശ്വരം, പ്രശാന്ത് നെല്ലിക്കാട്ട്, ഒ.വി.പുരുഷോത്തമൻ, വി.വി.ബാലകൃഷ്‌ൺ തുടങ്ങിയവർ ട്രോഫികളും കാഷ് അവാർഡും വിതരണം ചെയ്‌തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.