Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യഫല പെരുന്നാൾ ലോഗോ പ്രകാശനം

logo

കുവൈത്ത് സിറ്റി ∙ സെന്റ് സ്‌റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയിലെ ആദ്യഫല പെരുന്നാൾ ലോഗോ വികാരി ഫാ. സഞ്‌ജു ജോൺ ജനറൽ കൺവീനർ ജെയിംസ് ജോർജിന് നൽകി പ്രകാശനം ചെയ്‌തു. രാജൻ ജോർജ്, സോജി വർഗീസ്, അനിൽ എബ്രഹാം, വി.വൈ.തോമസ്, ജിനു തോമസ് തുടങ്ങിയവർ സംബന്ധിച്ചു. ഫെബ്രുവരി മൂന്നിന് അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂളിലാണ് ആദ്യഫലപെരുന്നാൾ ആഘോഷം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.