Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വിസാരണൈ’ പ്രദർശിപ്പിച്ചു

കുവൈത്ത് സിറ്റി ∙ സിനിമ സർക്കിൾ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഇന്ത്യയിൽനിന്ന് ഈ വർഷത്തെ ഓസ്‌കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ‘വിസാരണൈ’ പ്രദർശിപ്പിച്ചു.

സിനിമയെ അടിസ്‌ഥാനപ്പെടുത്തി നടന്ന ചർച്ചയിൽ അബ്‌ദുൽ ഫത്താഹ് തയ്യിൽ, ധർമരാജ് മടപ്പള്ളി, അസീസ് തിക്കോടി, അനിൽ പി.അലക്‌സ്, മുനീർ അഹമ്മദ്, സലിം രാജ്, മുജീബുല്ല, സതീശൻ, ജോൺ മാത്യു, സുഹറ അസീസ്, മിനി സതീഷ്, ഷബീബ റഫീഖ് എന്നിവർ പങ്കെടുത്തു. ഓഡിയോ വിഷ്വൽ സംവിധാനം ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്‌ടർ അയ്യൂബ് കേച്ചേരി ഉദ്‌ഘാടനം ചെയ്‌തു. വിനോദ് വള്ളിപ്പറമ്പിൽ, മുഹമ്മദ് റിയാസ്, മുഹമ്മദ് റഫീഖ്, കരുണാകരൻ, ബർഗ്‌മൻ തോമസ് എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.