Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബ്ബാസിയ ഫോക് ഹാളിൽ നാളെ വിസാരണൈ

കുവൈത്ത് സിറ്റി ∙ സിനിമ സർക്കിളിന്റെ പ്രദർശന സീരീസിൽ എട്ടാമത് ചിത്രമായി അബ്ബാസിയ ഫോക് ഹാളിൽ നാളെ വൈകിട്ട് വിസാരണൈ എന്ന തമിഴ്‌ചിത്രം പ്രദർശിപ്പിക്കും. ഓസ്‌കറിന് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ചിത്രമാണ് വിസാരണൈ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.