Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെ‍ഡിഎൻഎ ഓണം–ഈദ് സംഗമം

nra

കുവൈത്ത് സിറ്റി ∙ കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) ഓണം –ബലിപെരുന്നാൾ സംഗമം ബിഇസി ജനറൽ മാനേജർ മാത്യൂസ് വർഗീസ് ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു. സത്യൻ വരൂണ്ട, ഇല്യാസ് തോട്ടത്തിൽ, സജീവൻ കുന്നുമ്മൽ, അയ്യൂബ് കേച്ചേരി, കൃഷ്‌ണൻ കടലുണ്ടി, ബഷീർ ബാത്ത, എം.എം.സുബൈർ, സഹീർ ആലക്കൽ, ടി.എം.പ്രിജു എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.