Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനാക് ഓണാഘോഷം

enac

കുവൈത്ത് സിറ്റി ∙ എനാത്ത് നേറ്റീവ്‌സ് അസോസിയേഷൻ ഓഫ് കുവൈത്ത് (എനാക്) ഓണാഘോഷം പ്രസിഡന്റ് ബോബൻ ഉമ്മൻ ഉദ്‌ഘാടനം ചെയ്‌തു. മാത്യു തോമസ്, തോമസ് മാത്യു, ജെബിൻ ഏബ്രഹാം, മിനി സന്തോഷ്, വർഗീസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും സംഘടിപ്പിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.