Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിപിസിസി ഗാന്ധിജയന്തി ആഘോഷം

gpcc കുവൈത്തിൽ ജിപിസിസി ഗാന്ധിജയന്തി ആഘോഷം ചെസിൽ ചെറിയാൻ ഉദ്‌ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി ∙ ഗൾഫ് പ്രദേശ് കൾചറൽ കോൺഗ്രസ്‌ (ജിപിസിസി) ഗാന്ധി ജയന്തി ആഘോഷിച്ചു. ചെസിൽ രാമപുരം അധ്യക്ഷത വഹിച്ചു. ഹൈഡൈൻ തോമസ്, നിധി നായർ, മുരളി എസ്. പണിക്കർ, തോമസ് വർഗീസ്, ഷൈനി ഫ്രാങ്ക്, സോമ ബോബി, ലീന ലിയാസ്, എബി അത്തിക്കയം ,ജോമോൻ ജോൺ, സിബു പുലിയൂർ, അജ്‌മിൻ അമീർ, സാം നന്തിയാട്ട്, ചാൾസ് പത്തനംതിട്ട എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.