Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരകൗശല പ്രദർശനം

കുവൈത്ത് സിറ്റി ∙ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്‌ച സാൽമിയ ഹോളിഡേ ഇൻ അൽ അംവാജ് ബോൾറൂമിൽ ഇന്ത്യൻ കരകൗശല വസ്‌തുക്കളുടെ പ്രദർശനം സംഘടിപ്പിക്കും. രാവിലെ 11 മുതൽ രാത്രി എട്ടുവരെയുള്ള പ്രദർശനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കരകൗശല വസ്‌തുക്കൾ അണിനിരത്തും. വൈകിട്ട് ഏഴിന്‌ ഇന്ത്യ ടൂറിസം ദുബായിയുമായി സഹകരിച്ച് ഇന്ത്യൻ എംബസി ‘ഇന്ത്യയെ അറിയുക’ സെമിനാറും നടത്തും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.