Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനത കൾചറൽ സെന്റർ കൂപ്പൺ പ്രകാശനം

jcc

കുവൈത്ത് സിറ്റി ∙ ജനത കൾചറൽ സെന്റർ (ജെസിസി) വൈക്കം മുഹമ്മദ് ബഷീർ അവാർഡ്‌ദാന–വാർഷിക സമ്മേളനത്തിന്റെ കൂപ്പൺ എസ്‌ബിസി കമ്പനി ഓപ്പറേഷൻ മാനേജർ ആർ.വൈശാഖ് കൂപ്പൺ കമ്മിറ്റി കൺവീനർ പ്രദീപ് കുമാർ പട്ടാമ്പിക്ക് നൽകി പ്രകാശനം ചെയ്‌തു. പ്രസിഡന്റ് സഫീർ പി.ഹാരിസ് അധ്യക്ഷത വഹിച്ചു. മണി പാനൂർ, ഷാജുദ്ദീൻ മാള, ഖലീൽ കായംകുളം, പ്രശാന്ത്, ബാലകൃഷ്‌ണൻ രാമചന്ദ്രൻ, അബ്‌ദുൽ വഹാബ് എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.