Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെസിസി ചെറുകഥാ മൽസരം

കുവൈത്ത് സിറ്റി ∙ സ്‌കൂൾ കുട്ടികൾക്കായി ജനതാ കൾചറൽ സെന്റർ (ജെസിസി) ചെറുകഥ രചനാ മത്സരം നടത്തും. നവംബർ നാലിനു രണ്ടുമണിക്കു മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്‌കൂളിൽ നടത്തുന്ന മത്സരത്തിൽ എട്ടുമുതൽ 12 വരെ ക്ലാസുകളിലുള്ളവർക്കു പങ്കെടുക്കാം. മലയാളത്തിലും ഇംഗ്ലിഷിലും മത്സരം ഉണ്ടാകും.

താൽപര്യമുള്ളവർ സ്‌കൂൾ മുഖേനയോ jcckuwait@hotmail.com എന്ന ഇമെയിൽ വഴിയോ 9917095 എന്ന വാട്‌സാപ്പിലോ 30നകം അപേക്ഷിക്കണം. വിവരങ്ങൾക്ക് ഫോൺ: 66181239, 99316930

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.