Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെറ്റ് എയർവേയ്സ് ഓൺലൈൻ ബുക്കിങ്: ഓഫർ 14 വരെ

കുവൈത്ത് സിറ്റി ∙ ഓൺലൈൻ ബുക്കിങ്ങിന് ഓഫറുമായി ജെറ്റ് എയർവേയ്‌സ്. വെള്ളിയാഴ്‌ചവരെ ജെറ്റ് എയർവേയ്‌സ്.കോം വഴിയോ എയർലൈൻസിന്റെ മൊബൈൽ ആപ്പ് വഴിയോ കുവൈത്തിൽനിന്ന് ഇന്ത്യ, ബാങ്കോക്ക്, സിംഗപ്പൂർ, ധാക്ക, കൊളംബോ, കാഠ്‌മണ്ഡു, ഹോങ്‌കോങ് എന്നിവിടങ്ങളിലേക്കു ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇളവ് ലഭിക്കും. വൺവേ ടിക്കറ്റിന് മൂന്നുദിനാറും റിട്ടേൺ ടിക്കറ്റിന് ആറുദിനാറുമാണ് ഇളവ്. ഡിസംബർ എട്ടുവരെയുള്ള യാത്രയ്ക്ക് ടിക്കറ്റ് ഉപയോഗിക്കാം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.