Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാമേള 19ന്

കുവൈത്ത് സിറ്റി ∙ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ സീനിയർ ബ്രാഞ്ച് കലാമേള 19, 20 തീയതികളിൽ നടത്തും. 80 ഇനങ്ങളിലാണു മൽസരം. ഡോ. വി.ബിനുമോൻ (ജന.കൺ.), ഡോ. സാം ടി. കുരുവിള (ഡെപ്യൂട്ടി കൺ.), സുനീഷ് മാത്യു, അജു ലക്ഷ്‌മി (ജോ.കൺ.) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾക്കാണ് കലാമേളയുടെ നടത്തിപ്പു ചുമതല.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.