Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്യാൺ ജ്വല്ലേഴ്സ് ഉദ്ഘാടനം

kalyan

കുവൈത്ത് സിറ്റി ∙ കല്യാൺ ജ്വല്ലേഴ്‌സിന്റെ കുവൈത്തിലെ നാലാം ഷോറൂം സാൽമിയ അൽ സലാം മാളിൽ സിനിമാതാരങ്ങളായ നാഗാർജുന, പ്രഭു, മഞ്‌ജുവാരിയർ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്‌തു.

കല്യാൺ ജ്വല്ലേഴ്‌സിന്റെ 104–ാം ഷോറൂം ആണിത്. ഉദ്‌ഘാടനത്തോട് അനുബന്ധിച്ചു 175 ദിനാറിന്റെ സ്വർണാഭരണം വാങ്ങുമ്പോൾ ഒരു സ്വർണനാണയവും ഡയമണ്ട് ആഭരണം വാങ്ങുമ്പോൾ രണ്ടു സ്വർണനാണയവും നിബന്ധനകൾക്കു വിധേയമായി നൽകും. 30 വരെ കല്യാൺ ജ്വല്ലേഴ്‌സിന്റെ കുവൈത്തിലെ എല്ലാ ഷോറൂമുകളിലും ഓഫർ ഉണ്ടായിരിക്കുമെന്നു ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.