Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്യാൺ ജ്വല്ലറി 104–ാമത് ഷോറൂം സാൽമിയ അൽ സലാം മാളിൽ

കുവൈത്ത് സിറ്റി ∙ കല്യാൺ ജ്വല്ലറിയുടെ 104–ാമത് ഷോറൂം സാൽമിയയിലെ അൽ സലാം മാളിൽ വ്യാഴാഴ്‌ച പ്രവർത്തനം ആരംഭിക്കും. കുവൈത്തിലെ നാലാമത്തെ ഷോറൂം ആണിത്. കല്യാൺ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡർമാരും സിനിമാതാരങ്ങളുമായ നാഗാർജുന, പ്രഭു, മഞ്‌ജു വാരിയർ, കല്യാൺ ജ്വല്ലറി ചെയർമാനും എംഡിയുമായ ടി.എസ്.കല്യാണരാമൻ, എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ രാജേഷ് കല്യാണരാമൻ, രമേശ് കല്യാണരാമൻ എന്നിവർ സംബന്ധിക്കും.

ഷോറൂം ഉദ്‌ഘാടനത്തിന്റെ ഭാഗമായി 175 ദിനാറിനുള്ള സ്വർണാഭരണം വാങ്ങുമ്പോൾ ഒരു സ്വർണനാണയവും 175 ദിനാറിനുള്ള ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ രണ്ടു സ്വർണനാണയങ്ങളും നിബന്ധനകൾക്കു വിധേയമായി സൗജന്യമായി ലഭിക്കും. നവംബർ 30 വരെ കല്യാൺ ജ്വല്ലറിയുടെ കുവൈത്തിലെ എല്ലാ ഷോറൂമുകളിലും ഈ ആനുകൂല്യം ലഭിക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.