Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായംകുളം എൻആർഐസ് ഓണം–ഈദ് ആഘോഷം

nri-onam-eid കുവൈത്തിൽ കായംകുളം എആർഐസ് ഓണം–ഈദ് ആഘോഷം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി എ.കെ.ശ്രീവാസ്‌തവ ഉദ്‌ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി ∙ കായംകുളം എൻആർഐസ് ഓണം–ഈദ് ആഘോഷം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി എ.കെ.ശ്രീവാസ്‌തവ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ബി.എസ്.പിള്ള അധ്യക്ഷത വഹിച്ചു. അബ്‌ദുൽ വഹാബ്, സിറാജുദ്ദീൻ, സഫീർ പി. ഹാരിസ്, രഞ്‌ജിത്ത് എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും നടത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.