Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിഎച്ചിനെ സ്മരിച്ച് കെഎംസിസി

ch കുവൈത്ത് കെഎംസിസി ഫർവാനിയ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സിഎച്ച് അനുസ്‌മരണം മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ കുവൈത്ത് കെഎംസിസി ഫർവായി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സിഎച്ച് അനുസ്‌മരണം കേന്ദ്ര കമ്മിറ്റി ആക്‌ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ ഉദ്‌ഘാടനം ചെയ്‌തു. എൻ.കെ.ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു.

ഷറഫുദ്ദീൻ കണ്ണേത്ത്, എം.കെ.അബ്‌ദുറസാഖ്, ബഷീർ ബാത്ത, ഫാറുക്‌ഖ് ഹമദാനി, എച്ച്.ഇബ്രാഹിം കുട്ടി, ഇഖ്‌ബാൽ മാവിലാടം, സയ്യിദ് ഗാലിബ് മശ്‌ഹൂർ, സിറാജ് എരഞ്ഞിക്കൽ, എം.ആർ.നാസർ, ലതീഫ് മൗലവി, പി.കെ.മുഹമ്മദലി, മിസ്‌ബഹ് മാടമ്പില്ലത്ത് എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.