Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎംസിഎ കുടുംബസംഗമവും ഓണാഘോഷവും നടത്തി

ca

കുവൈത്ത് സിറ്റി ∙ കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷൻ (കെഎംസിഎ) കുടുംബസംഗമവും ഓണാഘോഷവും ഫാ. ജോൺ ക്രിസോസ്‌റ്റം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് രഞ്‌ജിത് ജോണി അധ്യക്ഷത വഹിച്ചു.

കെഎംസിഎ സ്‌പിരിച്വൽ ഡയറക്‌ടർ ഫാ. പോൾ മാനുവൽ, കുവൈത്ത് ഇടവക വികാരി ജനറൽ ഫാ. മാത്യൂസ് കുന്നേൽപുരയിടം, കെഎംസിഎ ഉപദേശക സമിതി ചെയർമാൻ കെ.ജെ.ജോൺ, ജനറൽ സെക്രട്ടറി റോയി ചെറിയാൻ കുട്ടനാട്, ട്രഷറർ സിജോ ജോയ് എന്നിവർ പ്രസംഗിച്ചു.

കലാപരിപാടികളും അരങ്ങേറി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.