Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎംസിസിയുടെ ഈദ് സൗഹൃദ സംഗമം

kmcc കുവൈത്ത് കെഎംസിസി ഈദ് സൗഹൃദ സംഗമം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി എ.കെ.ശ്രീവാസ്‌തവ ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ കുവൈത്ത് കേരള മുസ്‌ലിം കൾചറൽ സെന്റർ (കെഎംസിസി) ഈദ് സൗഹൃദസംഗമം ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി എ.കെ.ശ്രീവാസ്‌തവ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഖലീൽ ഹുദവി, സെന്റ് ബേസിൽ ഓർത്തഡോക്‌സ് ഇടവക വികാരി ഫാ. ഷാജി ജോഷ്വ, സാരഥി കുവൈത്ത് വൈസ് പ്രസിഡന്റ് പ്രീതിമോൻ വാലത്ത്, മുസ്‌ലിം ലീഗ് ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അബ്‌ദുൽ ലത്തീഫ് നീലഗിരി, അബ്‌ദുൽ ഗഫൂർ വയനാട്, ടി.പി.അബ്‌ദുൽ അസീസ്, ഉസ്‌മാൻ ദാരിമി, സിറാജ് എരഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.

Your Rating: