Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലം സ്വദേശി നിര്യാതനായി

KOLLAM-OBIT

കുവൈത്ത് സിറ്റി ∙ കൊല്ലം ചെറുവര പുതുമന വീട്ടിൽ സ്വാമിനാഥൻ നായരുടെ മകനും അറബ് എനർടെക് കമ്പനി ജീവനക്കാരനുമായ അരുൺ ശങ്കർ (48) നിര്യാതനായി. ഭാര്യ: ശ്രീജ (മംഗഫ് ഇന്ത്യ ഇന്റർനാഷനൽ സ്‌കൂൾ അധ്യാപിക). മകൾ: ദക്ഷിണ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.