Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തദാന ക്യാംപ് നാളെ

കുവൈത്ത് സിറ്റി ∙ ജാബ്രിയ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നാളെ നാഷനൽ ഇവൻജലിക്കൽ ചർച്ച് ദിവാനിയയിൽ രാവിലെ 8.30 മുതൽ 12 വരെ രക്‌തദാന ക്യാംപ് നടത്തും. ഫോൺ: 99759747 (കെ.പി.കോശി), 50901002 (റോയി കെ.യോഹന്നാൻ).

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.