Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള ലത്തീൻ കമ്യൂണിറ്റി ഓണാഘോഷം നടത്തി

onam-kwt കുവൈത്ത് ലത്തീൻ കമ്യൂണിറ്റി അബ്ബാസിയ യൂണിറ്റ് അസംബ്ലി– ഓണാഘോഷത്തിൽ നിന്ന്

കുവൈത്ത് സിറ്റി ∙ കേരള ലത്തീൻ കമ്യൂണിറ്റി അബ്ബാസിയ യൂണിറ്റ് അസംബ്ലിയും ഓണാഘോഷവും ഫാ. പീറ്റർ പി.മാത്യു ഉദ്‌ഘാടനം ചെയ്‌തു. കെഎൽസികെ വൈസ് പ്രസിഡന്റ് കിഷോർ സൈമൺ, സ്‌പിരിച്വൽ ഡയറക്‌ടർ ഫാ. പോൾ മാനുവൽ, ഹൈഡൻ തോമസ്, ആരോൺ കബ്രാൾ, ബേസിൽ ജോർജ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരവിജയികൾക്കു സമ്മാനം വിതരണം ചെയ്‌തു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.