Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം പ്രവാസി ഓണം ബ്രോഷർ

kuwait-brocher കുവൈത്ത് കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷ ബ്രോഷർ പ്രകാശന ചടങ്ങിൽനിന്ന്

.കുവൈത്ത് സിറ്റി ∙ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം 20ന് രാവിലെ 9.30 മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടത്തും. ബ്രോഷർ സിബി മാളിയേക്കലിന് നൽകി പ്രസിഡന്റ് അനൂപ് സോമനും ജനറൽ സെക്രട്ടറി ജോർജ് കാലായിലും പ്രകാശനം ചെയ്‌തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.