Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറക്കൂട്ട് കുവൈത്ത് ഓണാഘോഷം

onam

കുവൈത്ത് സിറ്റി ∙ നിറക്കൂട്ട് കുവൈത്തിന്റെ ഓണാഘോഷം ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഡയറക്‌ടർ അയ്യൂബ് കേച്ചേരി ഉദ്‌ഘാടനം ചെയ്‌തു. അക്‌ബർ കുളത്തൂപ്പുഴ അധ്യക്ഷത വഹിച്ചു. സാം പൈനുംമൂട്, ഹംസ പയ്യന്നൂർ, ദിലി പാലക്കാട്, പി.ജി.ബിനു, സത്താർ കുന്നിൽ, ദിലീപ് തുളസി, ഷാജി മാത്യു എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിനടുത്തുള്ള സാന്ത്വനം അഗതിമന്ദിരം അന്തേവാസികൾക്ക് ഓണാഘോഷത്തിന്റെ ഭാഗമായി സദ്യ നൽകിയിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.