Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഎസ്‌എസ് ഓണാഘോഷം

nss-onam കുവൈത്തിൽ എൻഎസ്‌എസ് ഓണാഘോഷം ഇന്ത്യൻ എംബസി ഫസ്‌റ്റ് സെക്രട്ടറി കെ.കെ.പാഹേൽ ഉദ്‌ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ നായർ സർവീസ് സൊസൈറ്റി (എൻഎസ്‌എസ്) ഓണാഘോഷം ഇന്ത്യൻ എംബസി ഫസ്‌റ്റ് സെക്രട്ടറി കെ.കെ.പാഹേൽ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് മധു വെട്ടിയാർ അധ്യക്ഷത വഹിച്ചു. പ്രസാദ് പത്മനാഭൻ, ഹരിദാസ്, എൻഎസ്‌എസ് വനിതാസമാജം കൺവീനർ ദീപ പിള്ള, ശ്രീകുമാർ വി. പിള്ള എന്നിവർ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.