Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിര്യാതനായി

കുവൈത്ത് സിറ്റി ∙ ഒറ്റപ്പാലം സ്വദേശി വഴപ്പള്ളി ഗോപാലകൃഷ്‌ണൻ (74) ഹൃദയസ്‌തംഭനം മൂലം മരിച്ചു. 45 വർഷമായി കുവൈത്തിൽ ജോലി ചെയ്‌തുവരുന്നു. ‘അമ്മ’കുവൈത്തിലെ മുതിർന്ന അംഗമാണ്. ഭാര്യ: രമണി ഗോപാൽ. മകൻ രാജേഷ് (കുവൈത്ത്). സംസ്‌കാരം നാട്ടിൽ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.