Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിര്യാതനായി

benny

കുവൈത്ത് സിറ്റി ∙ എറണാകുളം ചാലിശ്ശേരി കല്ലുംപുറം പുലിക്കോട്ടിൽ പരേതനായ ഇട്ടിയച്ചന്റെ മകൻ ബെന്നി (51) നിര്യാതനായി. ദേഹാസ്വാസ്‌ഥ്യത്തെത്തുടർന്നു കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കെംബെസ്‌കി ജുലൈയ ഹോട്ടൽ ജീവനക്കാരനാണ്. ഭാര്യ: അനിത. രണ്ടു മക്കൾ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.