Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിൽ തിരുവല്ല സ്വദേശി മരിച്ചു

suku

കുവൈത്ത് സിറ്റി ∙ തിരുവല്ല കവിയൂർ കിഴുതാഴ പരേതനായ കെ.സി.മത്തായിയുടെ മകൻ സുകു കെ.മാത്യു (38) നിര്യാതനായി. അർബുദത്തെ തുടർന്ന് രണ്ടാഴ്‌ചയായി അദാൻ ആശുപതിയിൽ ചികിത്സയിലായിരുന്നു. കെഒസിയിലായിരുന്നു ജോലി. ഭാര്യ: സീന. മകൾ: ഹെഡ്‌സിദ (എൽകെജി വിദ്യാർഥിനി). സഹോദരങ്ങൾ: സുജ, സുമ, ഓമന, സുനിൽ. സംസ്‌കാരം പിന്നീട് മുണ്ടിയപ്പള്ളി റിവൈവൽ ചർച്ച് ഓഫ് ഇന്ത്യയുടെ പാമല സെമിത്തേരിയിൽ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.