Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്ത് മുൻ എംപി ഫലാഹ് അൽ സവാഗ് നിര്യാതനായി

കുവൈത്ത് സിറ്റി ∙ മുൻ എംപി ഫലാഹ് അൽ സവാഗ് (56) നിര്യാതനായി. ചികിത്സയിലായിരുന്ന ആശുപത്രിയിൽ ശസ്‌ത്രക്രിയയെ തുടർന്നാണ് അന്ത്യം. മരണകാരണം അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 2009ലും 2012ലും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തുടർന്നുള്ള രണ്ടു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നില്ല.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.