Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെന്റ് ഗ്രിഗോറിയോസ്‌ മഹാഇടവക ഒസിവൈഎം ഓണാഘോഷം

onam

കുവൈത്ത് സിറ്റി ∙ സെന്റ് ഗ്രിഗോറിയോസ്‌ ഓർത്തഡോക്‌സ് മഹാഇടവകയിലെ ഒസിവൈഎം ഓണാഘോഷം വികാരി ഫാ. രാജു തോമസ് ഉദ്‌ഘാടനം ചെയ്‌തു. സഹവികാരി ഫാ. ജേക്കബ് തോമസ്, ഫാ. കോശി മാത്യു, തോമസ് കുരുവിള, ജിജി ജോൺ, ഷാജി എബ്രഹാം, അബു തോമസ്, അജീഷ് തോമസ്, സുമോദ് മാത്യു എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും നടത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.