Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഐസിസി ഗാന്ധിജയന്തി ആഘോഷം

oicc കുവൈത്ത് ഒഐസിസി ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം വർഗീസ് പുതുക്കുളങ്ങര ഉദ്‌ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി ∙ ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒഐസിസി) ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്‌ഘാടനം ചെയ്‌തു. സാമുവൽ ചാക്കോ കാട്ടൂർകളീക്കൽ അധ്യക്ഷത വഹിച്ചു. എബി വാരിക്കാട്, ചാക്കോ ജോർജ് കുട്ടി, എം.എ.നിസാം, ഹരീഷ് തൃപ്പൂണിത്തുറ, കൃഷ്‌ണൻ കടലുണ്ടി, മാണി ചാക്കോ, വർഗീസ് ജോസഫ് മാരാമൺ, സുരേഷ് മാത്തൂർ എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.