Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണാഘോഷം

കുവൈത്ത് സിറ്റി ∙ മാവേലിക്കര അസോസിയേഷൻ ഓണാഘോഷം വെള്ളിയാഴ്‌ച രാവിലെ 9.30മുതൽ അബ്ബാസിയ എസ്‌എംസിഎ ഹാളിൽ നടത്തും. വിവിധ കലാപരിപാടികളും അരങ്ങേറും.

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ  

കുവൈത്ത് സിറ്റി ∙ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം വെള്ളിയാഴ്‌ച രാവിലെ 9.30മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടത്തും. ഇന്ത്യൻ എംബസി ലേബർ അറ്റാഷെ തോമസ് ജോസഫ് ഉദ്‌ഘാടനം ചെയ്യും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.