Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണം – ഈദ് സംഗമം

കുവൈത്ത് സിറ്റി ∙ മാവേലിക്കര ബിഷപ് മൂർ കോളജ് അലമ്നൈ ഓണം – ഈദ് സംഗമം എം.വി.ജോൺ ഉദ്‌ഘാടനം ചെയ്‌തു. ജെറി ജോൺ കോശി അധ്യക്ഷത വഹിച്ചു. സതീഷ് സി.പിള്ള, പരിമണം മനോജ്, ഫ്രാൻസിസ് ലോറൻസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: അനിൽ കുമാർ രവി (പാട്രൺ), ജെറി ജോൺ കോശി (പ്രസി.), കെ.എ.പൗർണമി (വൈ.പ്രസി.), ജോബിൻ ബാബു (സെക്ര.), ധന്യ ലക്ഷ്‌മി (ജോ.സെക്ര.), മാത്യു കരൂർ (ട്രഷ.), സതീഷ് സി.പിള്ള (ജോ.സെക്ര.) ജയകുമാർ (ഓഡി.)

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.