Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിഎഫ്‌കെ പ്രതിനിധി സമ്മേളനം നടത്തി

upfk

കുവൈത്ത് സിറ്റി ∙ യുണൈറ്റഡ് പെന്തക്കോസ്‌തൽ ഫെലോഷിപ് ഓഫ് കുവൈത്ത് (യുപിഎഫ്‌കെ) പ്രതിനിധി സമ്മേളനം നടത്തി. പാസ്‌റ്റർ ഏബ്രഹാം ജോർജ് അധ്യക്ഷത വഹിച്ചു. പാസ്‌റ്റർ എം.ജോൺസൺ, റെജി ടി.സ്‌കറിയ, റോയി കെ.യോഹന്നാൻ, ദാനിയൽ, ജേക്കബ് തോമസ്, പാസ്‌റ്റർ നൈനാൻ കെ.ജോർജ്, പാസ്‌റ്റർ ജോസഫ് മാത്യു, അനിൽ ഫിലിപ്പ്, ബിജോയ് കെ.ഈശോ, ഷിബു വാഴയിൽ എന്നിവർ പ്രസംഗിച്ചു. 19 സഭകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഭാരവാഹികൾ: റോയി കെ.യോഹന്നാൻ (ജന. കോഓർഡിനേറ്റർ), അഡ്വ. മാത്യു ദാനിയൽ (സെക്ര.), ജേക്കബ് തോമസ് (ട്രഷ.).

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.