Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെകെഎംഎ പിക്നിക് സംഘടിപ്പിച്ചു

kkma

കുവൈത്ത് സിറ്റി ∙ കുവൈത്ത് കേരള മുസ്‌ലിം അസോസിയേഷൻ (കെകെഎംഎ) പയ്യന്നൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പിക്‌നിക് അബ്‌ദുൽ ഫത്താഹ് തയ്യിൽ ഉദ്‌ഘാടനം ചെയ്‌തു. സുബൈർ കുരിക്കൾ അധ്യക്ഷത വഹിച്ചു. ഷഫീഖ് കവ്വായി, എൻ.എ.മുനീർ, എ.പി.അബ്‌ദിൽ സലാം, കെ.സി. റഫീഖ്, ഹസ്സൻ ബല്ലാകടപ്പുറം, ഷാനവാസ് ഹൈതം, എൻ.പി. നാസർ, ടികെപി സാജിദ് എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.