Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒഐസിസി കുവൈത്ത് മീറ്റ് ഫ്ലയർ പ്രകാശനം ചെയ്‌തു

കുവൈത്ത് സിറ്റി ∙ നവംബർ 12നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ പങ്കെടുക്കുന്ന ഒഐസിസി കുവൈത്ത് മീറ്റിന്റെ ഫ്ലയർ ഒഐസിസി മലപ്പുറം ജില്ലാ സെക്രട്ടറി ദിനേശ് മംഗലത്തിനു നൽകി ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര പ്രകാശനം ചെയ്‌തു. എബി വാരിക്കാട്, ജോയി ജോൺ തുരുത്തിക്കര, എം.എ.നിസാം, സുരേഷ് മാത്തൂർ, ഹരീഷ് തൃപ്പൂണിത്തുറ, ജോബിൻ ജോസ്, നിഖിൽ പാവൂർ, അഡ്വ.ബിജു ചാക്കോ, അനിൽ കല്ലാർ, സൂരജ് കണ്ണൻ, റസാഖ് ചെറുതുരുത്തി, ഷോബിൻ, ഇല്യാസ്, ഇസ്‌മയിൽ, അനിൽ ഈപ്പൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.