Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്‌നേഹതീരം റസിഡന്റ്സ് അസോ. ഓണം–ഈദ് ആഘോഷം

onam-eid

കുവൈത്ത് സിറ്റി ∙ സ്‌നേഹതീരം റസിഡന്റ്സ് അസോസിയേഷൻ ഓണം–ഈദ് ആഘോഷവും കുടുംബസംഗമവും ജോണാർട്‌സ് കലാഭവൻ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ജയിംസ് വി.കൊട്ടാരം അധ്യക്ഷത വഹിച്ചു. ഹൈഡൈൻ തോമസ്, ജിബിൽ പൗലോസ്, റെംസി ജോൺ, ബിന്റോ തോമസ്, അഭിലാഷ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കലാപരിപാടികളും നടത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.